സാമൂഹിക ശ്രേണീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത് ഏത്?
- ഉയർന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ ഉന്നതപദവികളും താഴ്ന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ താഴ്ന്നതരം പദവിയും ലഭിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
- അടിമത്തവ്യവസ്ഥ, ജാതിവ്യവസ്ഥ തുടങ്ങിയവ സമൂഹത്തിൽ നിലനിന്നിരുന്ന ചില സാമൂഹിക ശ്രേണികൾക്ക് ഉദാഹരണങ്ങളാണ്.
- സമൂഹത്തിലെ വ്യക്തികളെ തുല്യതയുള്ള തരത്തിൽ വിവിധ തട്ടുകളിലായോ ശ്രേണികളിലായോ സാമൂഹികമായി സ്ഥാനപ്പെടുത്തുന്നതാണ് സാമൂഹിക ശ്രേണീകരണം.
A3 മാത്രം
B1, 3 എന്നിവ
C1 മാത്രം
Dഇവയൊന്നുമല്ല
