App Logo

No.1 PSC Learning App

1M+ Downloads

സിഡ്നി പോയിറ്റിയറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

i. അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ 

ii.മികച്ച അഭിനേതാവിനുള്ള ആദ്യത്തെ ഓസ്കാർ അവാർഡ് നേടിയ കറുത്ത വര്‍ഗക്കാരൻ.

iii. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

iv. മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ.

Aഎല്ലാം ശരിയാണ്

Bi, ii, iii എന്നിവ

Cii, iii, iv എന്നിവ

Di, ii, iv എന്നിവ

Answer:

B. i, ii, iii എന്നിവ


Related Questions:

കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?
Hollywood is famous for
94-മത് ഓസ്കാർ അവാർഡിലേക്ക് ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച സിനിമ ഏതാണ്?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
ഓസ്കാർ പുരസ്കാര ചടങ്ങിൽ അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ ഓസ്കാർ അക്കാദമി അംഗത്വം രാജിവച്ച നടൻ ?