സെക്ഷൻ 47 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വാറന്റ് കൂടാതെ ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും അയാൾ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റത്തിൻ്റെ പൂർണ്ണവിവരങ്ങളും, അറസ്റ്റിനുള്ള മറ്റു കാരണങ്ങളും ഉടനടി അയാളെ അറിയിക്കേണ്ടതാണ്.
- ഒരു പോലീസ് ഉദ്യോഗസ്ഥൻ ജാമ്യമില്ലാ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും വാറൻറില്ലാതെ അറസ്റ്റ് ചെയ്യുമ്പോൾ, അയാൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും ജാമ്യക്കാരെ ക്രമീകരിക്കാമെന്നും അറിയിക്കണം.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി