അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 57Bസെക്ഷൻ 56Cസെക്ഷൻ 58Dസെക്ഷൻ 59Answer: B. സെക്ഷൻ 56 Read Explanation: BNSS-Section-56health and safety of arrested person (അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും)പ്രതിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ന്യായമായ കരുതലെടുക്കുന്നത് പ്രതിയെ കസ്‌റ്റഡിയിൽ വച്ചിരിക്കുന്ന ആളുടെ കടമയായിരിക്കുന്നതാണ്. Read more in App