App Logo

No.1 PSC Learning App

1M+ Downloads
ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി കേരള റവന്യു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?

Aസാക്ഷരത പോർട്ടൽ

Bഅക്ഷര പോർട്ടൽ

Cഅക്ഷരജ്ഞാന പോർട്ടൽ

Dറവന്യൂ ഇ - സാക്ഷരത പദ്ധതി

Answer:

D. റവന്യൂ ഇ - സാക്ഷരത പദ്ധതി


Related Questions:

അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
കേരള സർക്കാർ 'ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്' പദ്ധതി ആരംഭിച്ച വർഷം ?
ഓണവിപണിയിലേക്ക് കാർഷികമേഖലയിലെ സംഘ ഗ്രൂപ്പുകൾ മുഖേന വിഷരഹിത പച്ചക്കറികൾ എത്തിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്‌ദ്ധ ചികിത്സ നൽകുന്ന ദേശീയ ആരോഗ്യ മിഷൻറെ ഭാഗമായി കേരള സർക്കാരിൻറെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഏത് ?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?