സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഇന്ത്യ സ്വീകരിച്ച മിശ്രസമ്പദ് വ്യവസ്ഥ (Mixed Economy) പൊതുമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
- സോവിയറ്റ് യൂണിയനിൽ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത്.
- 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷനിൽ ജവഹർലാൽ നെഹ്‌റു ചെയർമാനും,ടി.ടി കൃഷ്‌ണമാചാരി വൈസ് ചെയർമാനുമായിരുന്നു.
Ai, ii എന്നിവ
Bഎല്ലാം
Ci, iii എന്നിവ
Dii മാത്രം