സർഗാത്മകതയെ സംബന്ധിച്ച് രണ്ടു 601 പ്രസ്താവനകളാണ് കൊടുത്തിരിയ്ക്കുന്നത്. ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
- സർഗാത്മക പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു പെരുമാറ്റ രീതി മാത്രമാണ്.
- സർഗാത്മകതയും ബുദ്ധിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Dii മാത്രം ശരി