App Logo

No.1 PSC Learning App

1M+ Downloads

ഹാരപ്പ, മെസോപ്പൊട്ടോമിയൻ സംസ്കാരങ്ങൾ തമ്മിൽ കച്ചവടങ്ങൾ നടന്നിരുന്നതിനുള്ള തെളിവാണ്

  1. മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമർശം.
  2. ഹാരപ്പയിൽ നിന്ന് ലഭിച്ച മെസൊപ്പൊട്ടോമിയൻ മുദ്രകൾ.
  3. വെങ്കലത്തിൽ തീർത്ത പായ്ക്കപ്പലിന്റെ രൂപങ്ങൾ കണ്ടെടുത്തത്

    Aഒന്നും രണ്ടും

    Bഒന്നും മൂന്നും

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    • ഹാരപ്പൻ ജനത മഗാൻ,മെസോപ്പൊട്ടോമിയ എന്നീ സംസ്കാരങ്ങളുമായി  വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു
    • മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹരപ്പയിൽ നിന്നുള്ള മുദ്രകളും മണികളും(beads), തൂക്കക്കട്ടികളും‍ ലഭിച്ചത് മേൽ സൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കപ്പെടുന്നു.
    • മെസോപ്പോട്ടേമിയൻ രേഖകളിൽ ഹാരപ്പൻ സംസ്കൃതിയെ 'മെലൂഹ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്
    • മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിൽ 'മെലൂഹ'യെക്കുറിച്ച്  പരാമർശമുണ്ട് 
    • മെസൊപ്പൊട്ടേമിയക്കാർ 'ലാപിസ് ലസൂലി' വാങ്ങിയിരുന്നത് ഹാരപ്പയിൽ നിന്നാണ് എന്ന് കരുതപ്പെടുന്നു 

    Related Questions:

    ' കലിബംഗൻ ' കണ്ടെത്തിയ ഇറ്റലിക്കാരനായ ഇൻഡോളജിസ്റ്റ് ആരാണ് ?
    ഹാരപ്പൻ ജനത സ്വർണത്തിനുവേണ്ടി പര്യവേഷണയാത്ര പോയത് :
    സിന്ധു നദീതട സംസ്കാരത്തിൻ്റെ ഭാഗമായ തുറമുഖ പ്രദേശമായ 'ലോത്തൽ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
    ഹാരപ്പയിൽ നെല്ല് കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ ലഭിച്ച റംഗ്‌പൂർ, ലോഥാൽ എന്നീ പ്രദേശങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    ആദ്യത്തെ പ്രൊഫഷണൽ പുരാവസ്തു ഗവേഷകൻ :