App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?

Aബ്രേക്ക് ദി ചെയിൻ

Bഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Cകരുതല്‍ തന്നെ കവചം

Dനമ്മൾ അതിജീവിക്കും

Answer:

B. ഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Read Explanation:

കോവിഡ് പോസിറ്റീവാകുന്നവരെ വിളിക്കുകയും അവരുടെ മാനസിക ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിയുകയും ചെയ്യുന്നു.


Related Questions:

സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
വിനോദ സഞ്ചാരത്തിനൊപ്പം കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ച പ്രത്യേക യോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?