Challenger App

No.1 PSC Learning App

1M+ Downloads
Punctuated Equilibrium എന്ന ആശയം കൊണ്ടുവന്നത്?

Aനീരൻ ബർഗ്

Bആൽഫ്രഡ് സ്റർടിവൻ്റ്

Cനീൽസ് എൽദോർജ് & സ്റ്റീഫൻ ജെ ഗോൾഡ്

Dമോർഗൻ

Answer:

C. നീൽസ് എൽദോർജ് & സ്റ്റീഫൻ ജെ ഗോൾഡ്

Read Explanation:

Punctuated Equilibrium എന്ന ആശയത്തിൽ പറയുന്നത് ജീവികളിൽ പരിണാമം സംഭവിക്കുന്നത് തുടർച്ചയായി വ്യതിയാനം ഒന്നുമില്ലാതെ ഇരിക്കുകയും പിന്നീട് പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്യുക എന്നതാണ്.


Related Questions:

ഉഭയജീവികളുടെ കാലഘട്ടം എന്ന് അറിയപ്പെടുന്നത് ഏത് കാലഘട്ടമാണ്?
Choose the option that does not come under 'The Evil Quartet":
ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ആരംഭിച്ചു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ഒരു ട്രെയ്സ് ഫോസിൽ?
ലാമാർക്കിന്റെ ഉപയോഗ-ഉപയോഗശൂന്യത സിദ്ധാന്തം അനുസരിച്ച്, ഒരു ജീവി നിരന്തരം ഉപയോഗിക്കുന്ന അവയവങ്ങൾക്ക് എന്ത് സംഭവിക്കുന്നു?