Punctuated Equilibrium എന്ന ആശയം കൊണ്ടുവന്നത്?Aനീരൻ ബർഗ്Bആൽഫ്രഡ് സ്റർടിവൻ്റ്Cനീൽസ് എൽദോർജ് & സ്റ്റീഫൻ ജെ ഗോൾഡ്DമോർഗൻAnswer: C. നീൽസ് എൽദോർജ് & സ്റ്റീഫൻ ജെ ഗോൾഡ് Read Explanation: Punctuated Equilibrium എന്ന ആശയത്തിൽ പറയുന്നത് ജീവികളിൽ പരിണാമം സംഭവിക്കുന്നത് തുടർച്ചയായി വ്യതിയാനം ഒന്നുമില്ലാതെ ഇരിക്കുകയും പിന്നീട് പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്യുക എന്നതാണ്.Read more in App