Question:

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.

  1. വൈക്കം സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹം
  3. കീഴരിയൂർ ബോംബ് കേസ്
  4. കയ്യൂർ സമരം

A1, 4, 3, 2

B1, 3, 4, 2

C1, 2, 3, 4

D1, 3, 2, 4

Answer:

A. 1, 4, 3, 2

Explanation:

1924 - വൈക്കം സത്യാഗ്രഹം 1941 - കയ്യൂർ സമരം 1942 - കീഴരിയൂർ ബോംബ് കേസ് 1947 - പാലിയം സത്യാഗ്രഹം


Related Questions:

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?

ഈഴവ മഹാസഭയുടെ സ്ഥാപകൻ ?

ശ്രീനാരായണ ഗുരുവിന്റെ കൃതി?

ചാന്നാർ കലാപത്തിൻ്റെ ലക്ഷ്യം എന്തായിരുന്നു ?

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?