P(x) = x²+2x² - x - 2 എന്ന ബഹുപദത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ?
1) ബഹുപദത്തെ (x + 3) കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം -8 ആണ്.
2) ബഹുപദത്തിൻ്റെ ഒരു ഘടകമാണ് (x + 2)
A1 ഉം 2 ഉം തെറ്റാണ്
B1 ശരിയും 2 തെറ്റും ആണ്
C1 തെറ്റും 2 ശരിയും ആണ്
D1 ഉം 2 ഉം ശരിയാണ്
