Challenger App

No.1 PSC Learning App

1M+ Downloads

Q. വിവിധ ഭൗമ പ്രതിഭാസങ്ങൾ സംബന്ധിച്ച് ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂഗർഭ ജലത്തിന്റെ അപരദന നിക്ഷേപണ ഭൂരൂപങ്ങൾ, മുഖ്യമായും ചുണ്ണാമ്പുശില പ്രദേശങ്ങളിലാണ് കാണുന്നത്. ചുണ്ണാമ്പ് ഗുഹകൾ, രൂപം കൊള്ളുന്ന പ്രവർത്തനമാണ് ‘ഡിഫ്ളേഷൻ’.
  2. തിരമാലകളുടെ നിക്ഷേപണ ഫലമായി, മണൽ, മിനുസമായ ചരൽ മുതലായവ, കടൽത്തീരത്ത് നിക്ഷേപിച്ചുണ്ടാകുന്ന ഭൂരൂപങ്ങളാണ് ബീച്ചുകൾ.
  3. ചുഴറ്റി വീശുന്ന ശക്തമായ കാറ്റ്, മരുഭൂമിയിലെ വരണ്ട മണൽ, മണ്ണിനെ ഇളക്കി മാറ്റി കൊണ്ടു പോകുന്ന, അപരദന പ്രവർത്തനം അറിയപ്പെടുന്നത് ‘അപരദനം’ എന്നാണ്.
  4. സൗരോർജ്ജ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളിലും, ഭൂമിയുടെ ഭ്രമണവുമാണ്, വിവിധ മർദ്ദ മേഖലകളുടെ രൂപീകരണത്തിന്റെ അടിസ്ഥാനം.

    Aഎല്ലാം തെറ്റ്

    B3 മാത്രം തെറ്റ്

    C1, 3 തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    C. 1, 3 തെറ്റ്

    Read Explanation:

    1. ഭൂഗർഭജലത്തിന്റെ അപരദന നിക്ഷേപണ ഭൂരൂപങ്ങൾ മുഖ്യമായും, ചുണ്ണാമ്പുശില പ്രദേശങ്ങളിലാണ് കാണുന്നത്. ചുണ്ണാമ്പ് ഗുഹകൾ രൂപം കൊള്ളുന്ന പ്രവർത്തനമാണ് ‘അപരദനം'.
    2. ചുഴറ്റി വീശുന്ന ശക്തമായ കാറ്റ്, മരുഭൂമിയിലെ വരണ്ട മണൽ മണ്ണിനെ, ഇളക്കി മാറ്റി കൊണ്ടു പോകുന്ന, അപരദന പ്രവർത്തനം അറിയപ്പെടുന്നത്, ‘ഡിഫ്ളെഷൻ’ എന്നാണ്.


    Related Questions:

    ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത്കൂടി കടന്നുപോകുന്ന രേഖാംശരേഖ ഏതാണ്?

    താഴെ പറയുന്ന പ്രസ്‌താവനകളിൽ മൗണ്ട് ഡെനാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

    1. മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 
    2. അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 
    3. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
    4. സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത് 
    ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനമേത്?
    Worlds highest motorable road recently inaugurated :
    ' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് ' എന്നറിയപ്പെടുന്ന സ്‌ട്രോംബോളി അഗ്നിപർവതം 2022 ഒക്ടോബറിൽ വീണ്ടും പൊട്ടിത്തെറിച്ചു . ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?