Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത്കൂടി കടന്നുപോകുന്ന രേഖാംശരേഖ ഏതാണ്?

A82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

B82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം

C52 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

D52 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം

Answer:

B. 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം

Read Explanation:

.


Related Questions:

ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?
അന്തരീക്ഷത്തിലെ നൈട്രജന്റെ വ്യാപ്തം ഏകദേശം എത്ര ശതമാനം?
തെറ്റായ പ്രസ്താവന കണ്ടെത്തുക

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം