Q. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക.
- മേഘങ്ങളെ ആദ്യമായി വർഗീകരിച്ചത്, ലൂക്ക് ഹൊവാർഡ് ആണ്.
- ആകാശത്ത് പഞ്ഞി കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ്, ക്യുമുലസ് മേഘങ്ങൾ.
- മേഘങ്ങളെ കുറിച്ചുള്ള പഠനമാണ്, നെഫ്രോളജി.
Aഇവയൊന്നുമല്ല
B1, 2 ശരി
C2, 3 ശരി
D1 തെറ്റ്, 3 ശരി
