സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾAഗണാത്മക ചരങ്ങൾBപരിണാതമക ചരങ്ങൾCഗുണാത്മക ചരങ്ങൾDഉരുത്തിരിഞ്ഞ ചരങ്ങൾAnswer: A. ഗണാത്മക ചരങ്ങൾ Read Explanation: സംഖ്യപരമായി അളക്കാൻ കഴിയുന്നവയാണ് ഗണാത്മക ചരങ്ങൾ സംഖ്യപരമായി അളക്കാൻ കഴിയാത്തവയാണ് ഗുണാത്മകചരങ്ങൾ ഗണാത്മകചരങ്ങൾ സ്വീക രിക്കുന്ന വിലയനുസരിച്ച് അവയെ വീണ്ടും വേറിട്ട ചരം, (Discrete variable), തുടർചരം (continuous variable) എന്നിങ്ങനെ തരംതിരിക്കാംRead more in App