App Logo

No.1 PSC Learning App

1M+ Downloads
2022 ജനുവരിയിൽ അന്തരിച്ച ആർ നാഗസ്വാമി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭൗതികശാസ്ത്രജ്ഞൻ

Bപുരാവസ്തു ഗവേഷകൻ

Cസംഗീതജ്ഞൻ

Dചരിത്രകാരൻ

Answer:

B. പുരാവസ്തു ഗവേഷകൻ


Related Questions:

2024ലെ സാമ്പത്തിക സർവേയുടെ ബദലായി "ദി ഇന്ത്യൻ എക്കണോമി എ റിവ്യൂ" എന്ന തലേക്കെട്ടിലുള്ള റിപ്പോർട്ട് എഴുതിയത് ?
തമിഴ്നാട് മുഖ്യമന്ത്രി :
2022 ലെ ലോക വൃക്ഷ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം ഏതാണ് ?
ദക്ഷിണേന്ത്യയിലെ ആദ്യ AC ഭൂഗർഭ മാർക്കറ്റ് ആരംഭിച്ചത് ?
തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?