in the end എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് finally അഥവാ ഒടുവിൽ എന്ന് അർത്ഥം വരുന്നു.at the end എന്നതുകൊണ്ട് ഒരു കാര്യത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു.Rajesh ഒരുപാട് പഠിച്ചു,അതിന്റെ ഒടുവിൽ അവൻ ഒരു government ജോലി ലഭിച്ചു എന്നതാണ് ഇവിടെ തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.അതിനാൽ in the end എന്നതാണ് ഉചിതമായ ഉത്തരം വരുന്നത്.