App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥാനം :

Aരാജ്ഘട്ട്

Bവീർഭൂമി

Cശക്തിസ്ഥൽ

Dവിജയ്ഘട്ട്

Answer:

B. വീർഭൂമി

Read Explanation:

അന്ത്യവിശ്രമ സ്ഥലങ്ങൾ 

  • രാജീവ് ഗാന്ധി - വീർഭൂമി 
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 
  • ഗാന്ധിജി - രാജ്ഘട്ട് 
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 
  • മൊറാർജി ദേശായി - അഭയ്ഘട്ട് 
  • അംബേദ്കർ - ചൈത്യ ഭൂമി 
  • നെഹ്റു -ശാന്തിവനം 

 


Related Questions:

1952ൽ ഷെയ്ഖ് അബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവച്ച പ്രധാനമന്ത്രി?
1976 - 1980 കാലത്ത് സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ആരാണ് പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി പദം അലങ്കരിച്ചത് ?
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
പ്രധാനമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിച്ച ആദ്യ നേതാവ്?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി :