Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ്ങ് പ്രധാനമന്ത്രി :

Aനരസിംഹറാവു

Bഗുൽസാരിലാൽ നന്ദ

Cമീര കുമാർ

Dലക്ഷ്മി മേനോൻ

Answer:

B. ഗുൽസാരിലാൽ നന്ദ

Read Explanation:

ഗുൽസാരിലാൽ നന്ദ

  • ആക്ടിംഗ് പ്രധാനമന്ത്രിയായ ഏക വ്യക്തി
  • ആദ്യമായി ആക്ടിംഗ് പ്രധാനമന്ത്രിയായ കാലഘട്ടം - 1964 മെയ് 27 - 1964 ജൂൺ 9
  • നെഹ്റുവിന്റെ മരണത്തോടനുബന്ധിച്ചാണ് ആദ്യമായി ആക്ടിംഗ് പ്രധാനമന്ത്രിയായത്
  • രണ്ടാമതായി ആക്ടിംഗ് പ്രധാനമന്ത്രിയായ കാലഘട്ടം - 1966 ജനുവരി 11 - 1966 ജനുവരി 24
  • ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തോടനുബന്ധിച്ചാണ് രണ്ടാമതായി ആക്ടിംഗ് പ്രധാനമന്ത്രിയായത്
  • ആസൂത്രണ കമ്മീഷന്റെ പ്രഥമ ഉപാധ്യക്ഷനായ വ്യക്തി
  • ഇദ്ദേഹത്തിന് ഭാരതരത്നം പുരസ്കാരം നൽകിയ വർഷം - 1997

Related Questions:

ബാബറി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്റു അന്തരിച്ച വർഷം ഏതാണ് ?
ജ്ഞാനപീഠം സെക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ആരായിരിക്കും?