Challenger App

No.1 PSC Learning App

1M+ Downloads
രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വിറ്റു. ആ സൈക്കിൾ 10% വിലക്കുറവീൽ വിറ്റിരുന്നെങ്കിൽ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കിൽ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില ?

A1000

B1200

C1500

D2000

Answer:

A. 1000

Read Explanation:

വാങ്ങിയ വില CP= 100 വിറ്റ വില SP= 80 10% വില കുറവിൽ വിട്ടിരുന്നെങ്കിൽ 100 രൂപ അധികം കിട്ടിയേനെ 20% - 10% = 10% = 100 CP= 100% = 1000


Related Questions:

Find the HCF of 24, 36 and 60.
ഒരു കടയുടമ ഒരു വസ്തുവിന്റെ വിലയേക്കാൾ 25% കൂടുതൽ അടയാളപ്പെടുത്തുകയും 20% കിഴിവ് അനുവദിക്കുകയും ചെയ്യുന്നു. അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ടം ________
A shopkeeper buys two varieties of sugar at ₹120 and ₹80 per kg, respectively, and mixes them in the ratio 2: 3. He then sets the marked price of each kg of the blended sugar at 50% above the cost he incurred per kg of the same, and then sold it after offering a 25% discount on the marked price. At what price (in ₹) did the shopkeeper sell each kg of the blended sugar?
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?
A man buys 15 identical articles for a total of 15. If he sells each of them for 21.23, then his profit percentage is: