App Logo

No.1 PSC Learning App

1M+ Downloads
രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷംബാക്കി ജോലി രാജു മാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും ?

A8

B10

C12

D14

Answer:

C. 12

Read Explanation:

ആകെജോലി=LCM(20,15,12)=60ആകെ ജോലി =LCM(20,15,12) = 60 രാജു 20 ദിവസത്തിൽ ജോലി പൂർത്തിയാക്കിയാൽ രാജുവിന്റെ കാര്യക്ഷമത=6020=3=\frac{60}{20}=3

റാണി 15 ദിവസത്തിൽ പൂർത്തിയാക്കിയാൽ റാണിയുടെ കാര്യക്ഷമത = $\frac{60}{15}=4$

സാഹിൽ 12 ദിവസത്തിൽ പൂർത്തിയാക്കിയാൽ സഹിലിൻ്റെ കാര്യക്ഷമത= 6012=5\frac{60}{12}=5

മൂന്ന്പേരുടെയുംആകെകാര്യക്ഷമത=3+4+5=12</p><pstyle="color:rgb(0,0,0);">മൂന്ന് പേരുടെയും ആകെ കാര്യക്ഷമത = 3 +4+5 = 12</p> <p style="color: rgb(0,0,0);">മൂന്ന് പേരും 2 ദിവസം ജോലി ചെയ്താൽ പൂർത്തിയാകുന്ന ജോലി = 12×2=24 12 \times 2=24

ബാക്കിയുള്ളജോലി6024=36</p><pstyle="color:rgb(0,0,0);">ബാക്കിയുള്ള ജോലി 60-24=36</p> <p style="color: rgb(0,0,0);">ഈ ജോലി രാജു പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 363=12\frac{36}{3}=12

 

 

 

 

 

 

 

 

 


Related Questions:

There are 3 taps, A, B and C, in a tank. These can fill the tank in 10 h, 20 h and 25 h, respectively. At first, all three taps are opened simultaneously. After 2 h, tap C is closed and tap A and B keep running. After 4 h, tap B is also closed. The remaining tank is filled by tap A alone. Find the percentage of work done by tap A itself.
ഒരു ക്ളോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും.6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം ?
A and B together complete a work in 8 days. If B is 25% more efficient than A, then in how many days will A alone complete the same work?
E and F can do a work in 10 days. If E alone can do it in 30 days, F alone can do it in _____ days.
A, B and C together can build a wall in 12 days. C is four times as productive as B and A alone can build the wall in 48 days. In how many days A and B working together can build the wall?