Challenger App

No.1 PSC Learning App

1M+ Downloads
രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?

A9

B10

C12

D15

Answer:

A. 9

Read Explanation:

ആകെ ജോലി= LCM (12, 18, 4) = 36 രമയുടെ കാര്യക്ഷമത= 36/12 = 3 രമണിയുടെ കാര്യക്ഷമത = 36/18 = 2 രാജു+ രമ + രമണി യുടെ കാര്യക്ഷമത= 36/4 = 9 രാജുവിൻ്റെ കാര്യക്ഷമത = 9 - (3+2)= 4 രാജു ജോലി ചെയ്യാൻ എടുക്കുന്ന സമയം= 36/4 = 9 ദിവസം


Related Questions:

A, B എന്നിവർക്ക് 12 ദിവസങ്ങളിലും B, C എന്നിവർക്ക് 8 ദിവസങ്ങളിലും C, A എന്നിവർക്ക് 6 ദിവസങ്ങളിലും ഒരു ജോലി ചെയ്യാൻ കഴിയും. ഇതേ ജോലി ഒറ്റയ്ക്ക് ചെയ്യാൻ B എത്ര സമയമെടുക്കും?
ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?
After 63 litres of petrol was poured into an empty storage tank, it was still 10% empty. How much petrol (in litres)must be poured into the storage tank in order to fill it?
24 people can finish a job by 10 days. How many days will be required to finish the same job by 8 people?
Six typists can type a given data in 16 days. How many days will 4 typists take to do the same work?