Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

A500 രൂ

B850 രൂ.

C510 രൂ.

D680 രൂ.

Answer:

C. 510 രൂ.

Read Explanation:

മുടക്കുമുതൽ 3000 : 5000 : 2000 എന്ന ക്രമത്തിലും മുടക്കിയ കാലാവധി തുല്യവുമായതിനാൽ 3 : 5 : 2 എന്ന ക്രമത്തിലാണ് ലാഭം വീതിക്കുന്നത്. = 1700 × 3/( 3+5+2) = 1700 x (3/10) = 510 രൂപ.


Related Questions:

ഏത് സമചതുരത്തിലും വശത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അനുപാതം ?
ഒരു ഡസൻ കണ്ണാടി അടങ്ങിയ ഒരു കാർട്ടൺ താഴെ വീണാൽ, താഴെപ്പറയുന്നവയിൽ ഏതാണ് തകർന്ന കണ്ണാടിയിൽ നിന്നും പൊട്ടാത്ത കണ്ണാടിയിലേക്കുള്ള അനുപാതം അല്ലാത്തത്? ?
ഒരു നിശ്ചിത വസ്തു 8 : 2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത ഭാഗമായിരിക്കും കൂടുതൽ കിട്ടുക?
Two numbers are respectively 20% and 50% more than a third number. The ratio of the two numbers is
The ratio of ages of A, B and C is 2: 4: 5 and sum of their ages is 77. Find the ratio of A's age to B's age ten years hence.