Challenger App

No.1 PSC Learning App

1M+ Downloads
10% ലാഭത്തിൽ രമേഷ് ഒരു പെട്ടി സുരേഷിന് വിറ്റു. 20% ലാഭത്തിന് സുരേഷ് അത് ഗണേഷിന് വിറ്റു. സുരേഷിന് 44, രൂപ ലാഭമുണ്ടെങ്കിൽ രമേഷ് ഈ പെട്ടി എത്ര രൂപയ്ക്കാണ് വാങ്ങിയത് ?

ARs. 200

BRs. 150

CRs. 100

DRs. 250

Answer:

A. Rs. 200

Read Explanation:

രമേഷ് വാങ്ങിയ വില 100 ആയാൽ രമേഷ് വിറ്റ വില = 110 രമേശിൻ്റെ വിറ്റ വില = സുരേഷിൻ്റെ വാങ്ങിയ വില = 110 സുരേഷ് 20% ലാഭം നേടി സുരേഷിൻ്റെ വിറ്റ വില= ഗണേഷിന്റെ വാങ്ങിയ വില = 110 × 120/100 = 132 ⇒ സുരേഷിന്റെ ലാഭം = 132 - 110 = 22 സുരേഷിന്റെ ലാഭം 44 രൂപ ആണെന്ന് തന്നിട്ടുണ്ട് 22 ⇒ 44 1 ⇒ 2 100 ⇒ 200 രമേഷ് വാങ്ങിയ വില = 200 രൂപ


Related Questions:

10 പുസ്തകങ്ങളുടെ വാങ്ങിയ വില 9 പുസ്തകങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. ലാഭശതമാനം കണ്ടെത്തുക ?
750 രൂപ പരസ്യവിലയുള്ള ഒരു സാധനം 645 രൂപയ്ക്ക് വിൽക്കുന്നു . എത്ര ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു ?
A man buys 15 identical articles for a total of 15. If he sells each of them for 21.23, then his profit percentage is:
ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽഉത്തരം എത്ര ?
Ram purchased an item for ₹8,200 and sold it at a gain of 35%. From that amount he purchased another item and sold it at a loss of 20%. What is his overall gain/loss?