രാമു 36 സെക്കൻഡ് 400 മീറ്റർ ഓടുന്നു അവന്റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ് ?
A40 km/hr
B35 km/hr
C45 km/hr
D50 km/hr
Answer:
A. 40 km/hr
Read Explanation:
രാമു 36 സെക്കൻഡിൽ 400 മീറ്റർ ഓടുന്നു.
വേഗത = ദൂരം / സമയം
= 400 ÷ 36
= 11.11 m/S (ഏകദേശം)
മീറ്റർ/സെക്കൻഡ് → കിലോമീറ്റർ/മണിക്കൂർ
3.6 കൊണ്ട് ഗുണിക്കുക
വേഗത = 11.11 × 3.6
= 40 km/h