Ravi goes to ..... temple everyday.
Aa
Ban
Cthe
Dno article
Answer:
D. no article
Read Explanation:
- school, college, church, market, hospital, temple, prison, bed, court തുടങ്ങിയ പൊതു സ്ഥലങ്ങളിലേക്ക് പോവേണ്ടതായ ആവശ്യത്തിന് (primary purpose) പോകുമ്പോൾ article ഉപയോഗിക്കുന്നില്ല. മറിച്ചു മറ്റുകാരണങ്ങൾക്ക് (special purpose) പോകുമ്പോൾ 'the' ഉപയോഗിക്കുകയും വേണം.
- Example for each -
- My sister goes to school everyday. (എന്റെ സഹോദരി ദിവസവും സ്കൂളിൽ പോകും).
- use 'the' -
- I went to the school to meet my sister. (ഞാൻ എന്റെ സഹോദരിയെ കാണാൻ സ്കൂളിൽ പോയി).