RBI യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി ആര് ?
AK V ഷാജി
BP വാസുദേവൻ
CT V സോമനാഥൻ
Dപത്മകുമാർ M നായർ
Answer:
B. P വാസുദേവൻ
Read Explanation:
• Chairman of NABARD - K V Shaji
• Central Finance Secretary - T V Somanathan
• National Asset Reconstruction Company Ltd. (NARCL) CEO - Padmakumar M Nair