Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന സൂചനകൾ വായിച്ച് വിള ഏതെന്ന് കണ്ടെത്തുക.

  1. ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള
  2. റാബി വിളയാണ്
  3. 10°C മുതൽ 26°C വരെ താപവും 75 cm മഴയും ആവശ്യമാണ്

 

Aഗോതമ്പ്

Bനെല്ല്

Cബാർലി

Dചോളം

Answer:

A. ഗോതമ്പ്

Read Explanation:

ഗോതമ്പ്

  • ശാസ്ത്രീയ നാമം - ട്രിറ്റിക്കം ഏസ്റ്റിവം
  • ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള
  • ഇന്ത്യയിൽ ഉൽപ്പാദനത്തിൽ ഒന്നാം  സ്ഥാനത്തുള്ള ഭക്ഷ്യവിള : അരി
  • ചൈനയ്ക്ക് ശേഷം ലോകത്ത് ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.
  • ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം :  ഉത്തർ പ്രദേശ്
  • നീർവാർചയുള്ള എക്കൽമണ്ണാണ് റാബി വിളയായ ഗോതമ്പ് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം 
  • 10°C മുതൽ 26°C വരെ താപവും 75 cm മഴയും ആവശ്യമാണ്

Related Questions:

ധവളവിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടതാണ് ?
Which of the following is NOT considered as technical agrarian reforms?
Crop production does NOT involve considerable costs on which of the following?
ഇന്ത്യൻ ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത്?
താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :