App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ മുൻ ടെന്നീസ് താരം "ആന്ദ്രെ ആഗസി" ഏത് കായികയിനത്തിലാണ് പുതിയതായി അരങ്ങേറ്റം നടത്തിയത് ?

Aടേബിൾ ടെന്നീസ്

Bപിക്കിൾബോൾ

Cബാഡ്മിൻറൺ

Dബില്യാർഡ്‌സ്

Answer:

B. പിക്കിൾബോൾ

Read Explanation:

• ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയോട് സാദൃശ്യമുള്ള കായികയിനമാണ് പിക്കിൾ ബോൾ • മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരമാണ് ആന്ദ്രെ ആഗസി • 8 ടെന്നീസ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരമാണ് അദ്ദേഹം • 2006 ൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു


Related Questions:

അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷതാരം ആര് ?
2024 ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?