Challenger App

No.1 PSC Learning App

1M+ Downloads
ചുവന്ന ഗ്രഹം

Aവ്യാഴം

Bയുറാനസ്

Cചൊവ്വ

Dശുക്രൻ

Answer:

C. ചൊവ്വ

Read Explanation:

സൂര്യനിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം - ബുധൻ പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം-ശുക്രൻ ജീവൻ നിലനിൽക്കുന്ന ഏറ്റവും ഒരേ ഒരു ഗ്രഹം -ഭൂമി ചുവന്ന ഗ്രഹം - ചൊവ്വ ഏറ്റവും വലിയ ഗ്രഹം - വ്യാഴം വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം - ശനി ഏറ്റവും തണുപ്പുള്ള ഗ്രഹം - യുറാനസ് സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം -- നെപ്ട്യൂൺ


Related Questions:

താഴെ പറയുന്നവയിൽ വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത് എങ്ങനെ ?
സൗരയൂഥത്തിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കളാണ് -----
ഭ്രമണം ചെയ്യുന്നതോടൊപ്പം ഭൂമി നിശ്ചിത സഞ്ചാരപഥത്തിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഈ ചലനത്തിനെ വിളിക്കുന്നത് ?
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നതിന് കാരണം
ക്ഷുദ്രഗ്രഹങ്ങളിൽ നിന്നും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന ശിലാകഷ്ണങ്ങളാണ് -----