Challenger App

No.1 PSC Learning App

1M+ Downloads

1995 ലെ  പൗരത്വ നിയമത്തെ പരാമർശിച്ചു ,താഴെ പറയുന്നവ പരിഗണിക്കുക .

ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികൾ ഇവയാണ് 

1 .ജനനം 

2 .വംശ പരമ്പര 

3 .രജിസ്‌ട്രേഷൻ 

4 .പ്രകൃതിവൽക്കരണം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?

A1 ഉം 2 ഉം മാത്രം

B1 ഉം 4 ഉം മാത്രം

C1 ,3 ,4 എന്നിവ മാത്രം

D1 ,2 ,3 ,4 എന്നിവ

Answer:

D. 1 ,2 ,3 ,4 എന്നിവ

Read Explanation:

(1A) ഈ വകുപ്പിന്റെ ബലത്തിൽ ഇന്ത്യയിലെ പൗരനും മറ്റേതെങ്കിലും രാജ്യത്തെ പൗരനുമായ പ്രായപൂർത്തിയാകാത്ത ഒരാൾ, ആറ് മാസത്തിനുള്ളിൽ മറ്റൊരു രാജ്യത്തിന്റെ പൗരത്വമോ പൗരത്വമോ ഉപേക്ഷിച്ചില്ലെങ്കിൽ, അയാൾ ഇന്ത്യൻ പൗരനാകുന്നത് അവസാനിപ്പിക്കും.


Related Questions:

ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.

  2. 1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  3. 1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  4. 1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.

In which year was Person of Indian Origin Card' (PIO) launched in India?
Which Articles of Indian Constitution are related to citizenship?
Indian constitution took the concept of single citizenship from?
ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?