Challenger App

No.1 PSC Learning App

1M+ Downloads

ഡ്രൈവരെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ, കുറ്റം എന്നത്

  1. നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത്
  2. അപകടകരമായി വാഹനം ഓടിക്കുന്നത്
  3. മദ്യപിച്ചു വാഹനം ഓടിക്കുന്നത്
  4. ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്

A(1) ഉം (2) ഉം (3) ഉം പിഴ മാത്രം അടക്കേണ്ട കുറ്റം

B(3) മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടേണ്ട കുറ്റം

C(1) ഉം (2) ഉം (3) ഉം (4) ഉം ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റം

D(4) പിഴ മാത്രം അടയ്ക്കേണ്ട കുറ്റം

Answer:

C. (1) ഉം (2) ഉം (3) ഉം (4) ഉം ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റം

Read Explanation:

Note:

  • നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത് – 1989 ലെ മോട്ടോർ വാഹന നിയമ പ്രകാരം, വകുപ്പ് : 183 (1)
  • അപകടകരമായി വാഹനം ഓടിക്കുന്നത് – 1989 ലെ മോട്ടോർ വാഹന നിയമ പ്രകാരം, വകുപ്പ് : 184
  • മദ്യപിച്ചു വാഹനം ഓടിക്കുന്നത് - 1989 ലെ മോട്ടോർ വാഹന നിയമ പ്രകാരം, വകുപ്പ് : 185
  • ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത് 1989 ലെ മോട്ടോർ വാഹന നിയമ പ്രകാരം, പ്രകാരം, വകുപ്പ് : 129

Related Questions:

കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 (5) പ്രകാരം തയ്യാറാക്കിയ ഇ ചെല്ലാൻ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :
കാറ്റഗറി T യിൽ പെട്ട വാഹനത്തെ കെട്ടി വലിക്കാൻ അധികാരപ്പെടുത്തിയിരിക്കുന്നത് ------------------ കാറ്റഗറിയിൽപ്പെട്ട വാഹനങ്ങളെയാണ്.
ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം