കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?Aറൂൾ 16Bറൂൾ 17ACറൂൾ 26Dറൂൾ 21Answer: D. റൂൾ 21 Read Explanation: Note: റൂൾ - 16 : Forms for driving licence റൂൾ - 17A : Permanently eliminating a class / classes of vehicle from driving licence റൂൾ - 21 : Powers of licencing authority to disqualify a person holding driving licence റൂൾ - 26 : Issue of Duplicate Licence Read more in App