Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?

Aഎറണാകുളം

Bഇടുക്കി

Cവയനാട്

Dആലപ്പുഴ.

Answer:

A. എറണാകുളം

Read Explanation:

  •  അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ഒരു  വിനോദസഞ്ചാര കേന്ദ്രമാണ് കേരളം. 
  • യുകെയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശികൾ കേരളത്തിലെത്തുന്നത്.
     (രണ്ടാം സ്ഥാനം- ഫ്രാൻസ്.) 
  • ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല- എറണാകുളം
    ( രണ്ടാമത് തിരുവനന്തപുരം)
  •  ഏറ്റവും കുറവ് വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന ജില്ലകൾ- പത്തനംതിട്ട, പാലക്കാട്.

Related Questions:

ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?

ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം? 

1.  അമൃതം ഫുഡ് സപ്ലിമെന്റ് 

2.  പകൽവീട് 

3.  സാന്ത്വനം 

4.  ഹരിത കർമ്മ സേന 


യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച വർഷം ?
കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി എത്ര വർഷമാണ്.?