Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയുടെ നൈപുണ്യ വികസന പരിപാടികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.

  1. 2009-ൽ ഇന്ത്യയുടെ ആദ്യത്തെ നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിക്കുകയും തുടർന്ന് നാഷണൻ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ആരംഭിക്കുകയും ചെയ്തു.
  2. പ്രധാനമന്ത്രി കൌശൽ വികാസ് യോജനയുടെ കീഴിൽ വ്യവസായാധിഷ്ഠിത നിപുണതകളിൽ യുവജനങ്ങൾക്ക് പരിശീലനം നൽകുന്നു.
  3. കേരള ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടി നൈപുണ്യ വികസന മന്ത്രാലയം നടപ്പിലാക്കുന്ന പരിശീലന പരിപാടിയാണ് ഉഡാൻ (UDAAN) പദ്ധതി.
  4. ഇന്ത്യയിൽ യുവജനങ്ങളുടെ കർമ്മശേഷി മറ്റു രാജ്യങ്ങൾക്ക് കൂടി പ്രയേജനപ്രദമാക്കാൻ വേണ്ടി ഉന്നതമായ പരിശീലനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ നാഷണൽ സ്കിൽ സെൻററുകൾ സ്ഥാപിക്കുന്നത്.

    Aഒന്നും രണ്ടും നാലും ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dരണ്ട് തെറ്റ്, മൂന്ന് ശരി

    Answer:

    A. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • 2009: ഭാരത സർക്കാരിൻ്റെ ആദ്യത്തെ സമഗ്രമായ നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്റെ ഭാഗമായാണ് നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (NSDC) 2009-ൽ സ്ഥാപിതമായത്.


    Related Questions:

    കേന്ദ്ര ഗവണ്മെന്റ് 2013ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :
    Expand IAY:

    ചേരുംപടി ചേർക്കുക.

    a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം

    b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം

    c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം

    d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ

    5. സാർവത്രിക ബാങ്കിംഗ് സേവനം

    'ദേശിയ തൊഴിലുറപ്പ് ‌പദ്ധതി' പ്രഖ്യാപിക്കപ്പെട്ടത് ഏത് പഞ്ചവൽസര പദ്ധതി കാലത്താണ് ?
    NITI TARA ഏത് പദ്ധതിയുടെ കീഴിലുള്ള ഒരു വിജ്ഞാന ഉൽപ്പന്ന സംവിധാനം ആണ് ?