Challenger App

No.1 PSC Learning App

1M+ Downloads

2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
  2. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.
  3. 2022 ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.

    Aരണ്ടും മൂന്നും തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    2022-ൽ അർജന്റീനയുടെ 3-മത്തെ ലോകകപ്പ് കിരീടമാണ് നേടിയത്. 1978 -ലും,1986 -ലും ജേതാക്കളായ ശേഷം 36 വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം തവണ അർജൻറീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.


    Related Questions:

    താഴെ നൽകിയ പ്രസ്താവനകളിൽ 2020 ടോക്കിയോ ഒളിംബിക്സിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത് ?
    Ronaldinho is a footballer who played in the FIFA World Cup for :
    ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന വർഷമേത് ?
    “Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?
    2016 - ലെ ഒളിംപിക് ഗെയിംസ് നടന്ന സ്ഥലം ?