Challenger App

No.1 PSC Learning App

1M+ Downloads

326+327+328+329+3303^{26}+3^{27}+3^{28}+3^{29}+3^{30}തുകയായി വരുന്ന സംഖ്യയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

(I) 7 കൊണ്ട് നിശേഷം ഹരിക്കൻ കഴിയും

(II) 11 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും 

AI ഉം II ഉം ശരിയാണ്

BI ശരിയും II തെറ്റുമാണ്

CI തെറ്റും II ശരിയും

DI ഉം II ഉം തെറ്റാണ്

Answer:

C. I തെറ്റും II ശരിയും

Read Explanation:

326+327+328+329+3303^{26}+3^{27}+3^{28}+3^{29}+3^{30}

=326(1+3+32+33+34)=3^{26}(1+3+3^2+3^3+3^4)

=326(1+3+9+27+81)=3^{26}(1+3+9+27+81)

=326(121)=3^{26}(121)

121 നേ 11 കൊണ്ട് നിശേഷം ഹരിക്കാം 


Related Questions:

x0.748=36x2.3\frac{x^{0.7}}{48} = \frac{36}{x^{2.3}}

x = ?

a4×a8a12\frac{a^4 \times a^8}{a^{12}} = _____

(100)³ × (1000)⁵=10^x ആയാൽ x ൻ്റെ വില എന്ത്?
112, 115, 125, 140, ?

814÷729(2x)=94x81^{-4}\div 729^{(2-x)}=9^{4x} എങ്കിൽ x =