App Logo

No.1 PSC Learning App

1M+ Downloads
ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?

Aപൗനരുക്ത്യം

Bപ്രക്രമഭംഗം

Cസമുച്ചയ വികല്പ ദോഷം

Dപദദോഷം

Answer:

A. പൗനരുക്ത്യം

Read Explanation:

 പൗനരുക്ത്യം

പറഞ്ഞ കാര്യം തന്നെ മറ്റുവാക്കുകളിൽ ആവർത്തിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന വാക്യദോഷമാണ് പൗനരുക്ത്യം. 'പുനരുക്തി' എന്ന വാക്കിനർഥം 'വീണ്ടും പറച്ചിൽ' എന്നാണ്. അതു ദോഷമാകുമ്പോൾ 'പുനരുക്തിദോഷം' അഥവാ 'പൗനരുക്ത്യം' എന്നു പറയുന്നു


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

ശരിയായ വാക്യം ഏത്?

  1. ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
  2. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
    ശരിയായ വാക്യം കണ്ടെത്തുക :
    സ്വജീവിതത്തിൽ അച്ചടക്കം പാലിക്കാത്ത അധ്യാപകർ കുട്ടികളോട് അച്ചടക്കത്തെക്കുറിച്ച് പ്രസംഗിക്കുന്നത് _____ .