App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aകേരളത്തിലെ ജനങ്ങളുടെ ഭാവിയെപ്പറ്റി ഓർത്ത് ദുഃഖിക്കുകയാണ് നമ്മൾ

Bകേരളത്തിലെ ജനങ്ങളുടെ ഭാവിയെ ഓർത്ത് ദുഃഖിക്കുകയാണ് നമ്മൾ

Cജനങ്ങളുടെ കേരളത്തിലെ ഭാവിയെ ഓർത്ത് ദുഃഖിക്കുകയാണ് നമ്മൾ

Dകേരളത്തിലെ ജനങ്ങളുടെ ഭാവിയെ പറ്റി ഓർത്തു ദുഃഖിക്കുകയാണ് നമ്മൾ

Answer:

B. കേരളത്തിലെ ജനങ്ങളുടെ ഭാവിയെ ഓർത്ത് ദുഃഖിക്കുകയാണ് നമ്മൾ


Related Questions:

"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
    'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?
    ശരിയായ വാക്യം എഴുതുക :
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?