Challenger App

No.1 PSC Learning App

1M+ Downloads
KFD വൈറസിന്റെ റിസർവോയർ.

Aടെറോപസ്

Bഹാർഡ് ടിക്കുകൾ

Cഈഡിസ്

Dക്യൂലെക്സ്

Answer:

B. ഹാർഡ് ടിക്കുകൾ

Read Explanation:

ഹാർഡ് ടിക്കുകൾ

  • ഇവ പ്രധാനമായും രക്തം ഊറ്റി കുടിച്ചാണ് ജീവിക്കുന്നത്.
  • കുരങ്ങുകള്‍, പന്നികള്‍ എന്നിവയിലും വളര്‍ത്തുമൃഗങ്ങളിലും ഇവയെ കണാറുണ്ട്.
  • രക്തം ലഭിക്കുന്ന സ്രോതസ്സിലേക്ക് ഇവ എത്തിപ്പെട്ടും.
  • വനമേഖലകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് ഇവയുടെ ആക്രമണം ഉണ്ടാകാറുള്ളത്.
  • ചെടികളിലും ഇലകളിലും ഇവ പറ്റിപ്പിടിച്ചിരുന്ന് മൃഗങ്ങളുടെയോ മനുഷ്യന്റെയോ ശരീരത്തിലേക്ക് ഇവ ചാടിപ്പോകും.
  • ശരീരത്തില്‍ ഇരുന്ന് ഇവ രക്തം കുടിക്കും. രക്തം കുടിച്ചശേഷം യഥാര്‍ഥ വലുപ്പത്തില്‍നിന്ന് മൂന്ന് മടങ്ങുവരെ വലുപ്പംവെയ്ക്കും.
  • മാത്രമല്ല ഇവ പലതരത്തിലുള്ള രോഗവാഹകരാണ്. കുരങ്ങുപനി തുടങ്ങിയവ ഇവ പകര്‍ത്തും.



Related Questions:

ലോകഹൃദയദിനമായി ആചരിക്കുന്നത് എന്ന്?
ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?
പർവ്വതാരോഹകർക്ക് പർവ്വതാരോഹണ സമയത്ത് അവരുടെ മൂക്കിൽ നിന്നും രക്തം വരാറുണ്ട്‌ എന്തുകൊണ്ട് ?
ചീസ് ഉല്പാദനത്തിന് ഉപയോഗിക്കുന്ന അണുജീവി :
' ഹരിത ഗൃഹ പ്രഭാവ' ത്തിന് കൂടുതൽ കാരണമാകുന്ന വാതകം :