Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ കണ എന്ന രോഗം ഉണ്ടാകുന്നത് ഏത് വിറ്റാമിൻ്റെ അഭാവം മൂലമാണ്?

Aവിറ്റാമിൻ സി

Bവിറ്റാമിൻ ഡി

Cവിറ്റാമിൻ എ

Dവിറ്റാമിൻ ബി

Answer:

B. വിറ്റാമിൻ ഡി

Read Explanation:

ജീവകം D

  • ശാസ്ത്രീയ നാമം : കാൽസിഫെറോൾ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
  • സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
  • ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

ജീവകം D യുടെ രണ്ട് രൂപങ്ങൾ: 

  1. D3 (കോൾകാൽസിഫെരോൾ)
  2. D2 (എർഗോസ്റ്റീരോൺ)
  • ജീവകം D ആയി മാറുന്ന കൊഴുപ്പ് : ഏർഗോസ്റ്റിറോൾ
  • പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ 
  • ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് :  കണ (rickets)
  • ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ 
  • ജീവകം D പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ : പാലുൽപ്പന്നങ്ങൾ, മത്സ്യ എണ്ണ

Related Questions:

Vitamin E is

ജീവകങ്ങളുടെ അഭാവത്താൽ മനുഷ്യരിൽ ഉണ്ടാകുന്ന അപര്യാപ്തതാ രോഗങ്ങളുടെ ലക്ഷണങ്ങളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. ഈ ലക്ഷണങ്ങൾ ഏത് പോഷകങ്ങളുടെ കുറവിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?

(i) കുട്ടികളിൽ എല്ലുകൾ വളയുക, മൃദുവാകുക, എളുപ്പത്തിൽ പൊട്ടലുകൾ ഉണ്ടാവുക

(ii) പകൽ വെളിച്ചത്തിൽ സാധാരണ കാഴ്ച്ച, മങ്ങിയ വെളിച്ചത്തിൽ അന്ധത

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും - തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് നിയാസിൻ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
അസ്കോര്‍ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം :