App Logo

No.1 PSC Learning App

1M+ Downloads
ഒരു നിരോക്സികാരി കൂടിയായ ജീവകം ഏത്?

Aജീവകം കെ

Bജീവകം ഡി

Cജീവകം ഇ

Dജീവകം എ

Answer:

C. ജീവകം ഇ

Read Explanation:

ജീവകം E

  • ശാസ്ത്രീയ നാമം : ടോകോഫെറോൾ
  • പ്രത്യുല്പാദന ഹോർമോൺ അറിയപ്പെടുന്ന ജീവകം
  • ആന്റി സ്റ്റെരിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ജീവകം E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : വന്ധ്യത

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
  • ഒരു നിരോക്സീകാരി (antioxidant) കൂടിയായ വൈറ്റമിൻ
  • ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം E പ്രധാനമായും ലഭിക്കുന്നത് : സസ്യ എണ്ണകളിൽ നിന്ന്
  • മുട്ടയുടെ മഞ്ഞയിലും  അടങ്ങിയിരിക്കുന്നു 

Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവകമാണ് ടോക്കോഫെറോൺ ?
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു
Which Vitamins are rich in Carrots?
പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ഏതാണ് ?

Which of the following combination related to vitamin B complex is correct?

  1. Vitamin B1 - Thaimine - Beriberi
  2. Vitamin B2 - Riboflavin - pellagra
  3. Vitamin B3 - Niacin - Anemia
  4. Vitamin B7 - Biotin - Dermatitis