ഭരണഘടനാഭേദഗതികളിലൂടെ മൗലികാവകാശങ്ങളിൽ കൂട്ടിച്ചേർക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്‌ത അവകാശങ്ങൾ :
Aസമത്വത്തിനും സ്വത്തിനും .
Bമതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും.
Cസമത്വത്തിനും വിദ്യാഭ്യാസത്തിനും.
Dവിദ്യാഭ്യാസത്തിനും സ്വത്തിനും.
Aസമത്വത്തിനും സ്വത്തിനും .
Bമതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും.
Cസമത്വത്തിനും വിദ്യാഭ്യാസത്തിനും.
Dവിദ്യാഭ്യാസത്തിനും സ്വത്തിനും.
Related Questions:
ഇന്ത്യൻ ഭരണഘടന ഒരു കുറ്റാരോപിതന് നൽകുന്ന അവകാശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക :
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത്?
Find out the incorrect match ?