Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത് ______ അടിസ്ഥാനമാക്കിയാണ്.

Aഎഞ്ചിൻ കപ്പാസിറ്റി

Bവാഹനത്തിന്റെ നീളം

Cപർച്ചേസ് വാല്യൂ

Dസീറ്റുകളുടെ എണ്ണം

Answer:

C. പർച്ചേസ് വാല്യൂ

Read Explanation:

വാഹനങ്ങളുടെ എക്സ് ഷോറൂം വിലയെയാണ് പർച്ചേഴ്‌സ് വാല്യൂ എന്ന് പറയുന്നത്


Related Questions:

ഒരു വാഹനത്തിലെ ടയർ പ്രഷർ എഴുതി പ്രദർശിപ്പിക്കുന്ന സ്ഥലം ?
വാഹനങ്ങളിലെ റിയർ അണ്ടർ പ്രൊട്ടക്റ്റ് ഡിവൈസിനു ഉപയോഗിക്കണ്ട നിറങ്ങൾ ഏതൊക്കെ ആണ്?
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?
ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു ചക്രങ്ങളിലാണ് പ്രവർത്തിക്കുന്നത് ?
വാഹനത്തിന്റെ ഇൻഡിക്കേറ്റർ വെളിച്ചത്തിന്റെ നിറം