Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഹനങ്ങളിലെ റിയർ അണ്ടർ പ്രൊട്ടക്റ്റ് ഡിവൈസിനു ഉപയോഗിക്കണ്ട നിറങ്ങൾ ഏതൊക്കെ ആണ്?

Aമഞ്ഞയോടു കൂടി വെള്ള സീബ്രാ വരകൾ

Bമഞ്ഞയോടു കൂടി കറുത്ത വരകൾ

Cകറുപ്പോടു കൂടി വെള്ള സീബ്രാ വരകൾ

Dചുവപ്പോടു കൂടി വെള്ള സീബ്രാ വരകൾ

Answer:

A. മഞ്ഞയോടു കൂടി വെള്ള സീബ്രാ വരകൾ

Read Explanation:

  • ബൾക്ക് കംപ്രസ്ഡ് ഗ്യാസുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് അണ്ടർ പ്രൊട്ടക്ട് ഡിവൈസ് അത്യാവശ്യമാണ്

Related Questions:

ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
താഴെപ്പറയുന്നവയിൽ ഏതാണ് എഞ്ചിൻ അമിതമായി ചൂടാകാനുള്ള കാരണം?
സഡൻ ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിൻറ്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെ വാഹനം നിർത്തുവാനുള്ള സംവിധാനം ഏത്?