App Logo

No.1 PSC Learning App

1M+ Downloads
"Rocketing Through the Skies: An Eventful Life at ISRO" എന്ന പുസ്തകം രചിച്ചത് ആര് ?

Aജി മാധവൻ നായർ

Bകെ രാധാകൃഷ്ണൻ

Cനമ്പി നാരായണൻ

Dഎസ് സോമനാഥ്

Answer:

A. ജി മാധവൻ നായർ

Read Explanation:

• ഐ എസ് ആർ ഓ യുടെ 6-ാമത് ചെയർമാൻ ആയിരുന്നു ജി മാധവൻ നായർ • ചാന്ദ്രയാൻ - 1 വിക്ഷേപിച്ചപ്പോൾ ഐ എസ് ആർ ഓ ചെയർമാൻ ആയിരുന്ന വ്യക്തി


Related Questions:

മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?
Who wrote the historical novel Marthanda Varma in Malayalam ?
"1008 വാമൻ വൃക്ഷാസ്" എന്ന പുസ്തകം എഴുതിയത് ആര് ?
ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?