Challenger App

No.1 PSC Learning App

1M+ Downloads
രുവാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഇക്കഴിഞ്ഞ ഗണിത പരീക്ഷയിൽ രുവാന് വളരെ കുറഞ്ഞ സ്കോർ ആണ് ലഭിച്ചത്. ചോദ്യപേപ്പർ വളരെ കഠിനമാണെന്നും ഉള്ളടക്കം ക്ലാസിൽ ചർച്ച ചെയ്ത‌ില്ല എന്നും അവൻ കുറ്റപ്പെടുത്തുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?

Aപുറകോട്ടുള്ള ഗതി

Bഉദാത്തീകരണം

Cപ്രക്ഷേപണം

Dഅനുപൂരണം

Answer:

C. പ്രക്ഷേപണം

Read Explanation:

• ഒരാൾ സ്വന്തം പരാജയങ്ങളോ കുറവുകളോ മറ്റൊരാളിലോ അല്ലെങ്കിൽ സാഹചര്യങ്ങളിലോ ആരോപിക്കുന്ന സമായോജന തന്ത്രമാണിത് (Defense Mechanism). • ഇവിടെ രുവാൻ തന്റെ പരീക്ഷയിലെ കുറഞ്ഞ മാർക്കിന് കാരണം തന്റെ പഠനക്കുറവാണെന്ന് സമ്മതിക്കുന്നതിന് പകരം, ചോദ്യപേപ്പർ കഠിനമാണെന്നും അധ്യാപകർ പഠിപ്പിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു. • അതായത് സ്വന്തം പരാജയത്തിന്റെ ഉത്തരവാദിത്തം പുറത്തുള്ള ഘടകങ്ങളിൽ അടിച്ചേൽപ്പിക്കുന്നു.


Related Questions:

പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് ?
താഴെ പറയുന്നവയിൽ നിന്നും അനുപൂരക വിദ്യാഭ്യാസം നൽകേണ്ട വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ തെരെഞ്ഞെടുക്കുക :
'പ്രബലനം' ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Select the most suitable technique to deal with dyscalculia: