App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നിന്നും അനുപൂരക വിദ്യാഭ്യാസം നൽകേണ്ട വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ തെരെഞ്ഞെടുക്കുക :

Aസാമൂഹിക പ്രാതികൂല്യമുള്ള കുട്ടികൾ (Socially disadvantaged children)

Bപ്രതിഭാധനരായ കുട്ടികൾ (Gifted children)

Cസർഗപരതയുള്ള കുട്ടികൾ (Creative children)

Dകുറ്റവാസനയുള്ള കുട്ടികൾ (Delinquent children)

Answer:

A. സാമൂഹിക പ്രാതികൂല്യമുള്ള കുട്ടികൾ (Socially disadvantaged children)

Read Explanation:

പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പഠനം

  • സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :-
    • അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ
    • സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ
    • ഭിന്നശേഷിക്കാരായ കുട്ടികൾ
    • പ്രതിഭാധനരായ കുട്ടികൾ
  • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരാണ് - സാംസ്കാരിക പ്രാതികൂല്യം അനുഭവിക്കുന്നവർ
  • മിക്കപ്പോഴും സമൂഹത്തിലും വിദ്യാലയത്തിലും അനാവശ്യമായ നിരാശാബോധം അനുഭവിക്കുന്നവരാണ് - സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികൾ
  • സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികളാകാനുള്ള കാരണങ്ങൾ -  പ്രസവ പൂർവ ശ്രദ്ധയുടെയും പോഷണത്തിന്റെയും അപര്യാ പ്തത, നൈസർഗ്ഗികശേഷികളുടെ വികസനത്തിന് അനുകൂലമല്ലാത്ത ഗൃഹാന്തരീക്ഷം

Related Questions:

അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :
Learning through observation and direct experience is part and parcel of:
വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയ :